SPECIAL REPORT'അതൊക്കെ ഡോ. ജയതിലകിന്റെ സ്വകാര്യ രഹസ്യം; 'അദര്‍ ഡ്യൂട്ടി' യില്‍ ഹാജരാകാത്തതും മുഴുവന്‍ ശമ്പളവും കൈപ്പറ്റുന്നതും പൊതുജനം അറിഞ്ഞിട്ടും പരാതിയും നടപടിയും രഹസ്യ രേഖ; സ്ത്രീകളെ പീഡിപ്പിച്ചാലും പരാതിയുണ്ടോ എന്നു പോലും ആരും അറിയാന്‍ പാടില്ല; ചീഫ് സെക്രട്ടറിയുടെ 'മുന്‍കാല' പ്രവര്‍ത്തനങ്ങള്‍ രഹസ്യ രേഖയാക്കി കരുതല്സ്വന്തം ലേഖകൻ17 Aug 2025 12:56 PM IST